നെയ്മറിന് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ബാഴ്‌സ | Oneindia Malayalam
2019-08-14 126 Dailymotion
lionel messi invites neymar to barcelona ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. എന്തായാലും പി എസ് ജി വിടും എന്നുറപ്പിച്ച താരം ഇനിയെവിടേയ്ക്ക് എന്നതാണ് ആരാധകരുടെ ചോദ്യം. ബാഴ്സയും റയലും നെയ്മര്‍ക്കായി വലയെറിഞ്ഞു കഴിഞ്ഞു.